സംസ്ഥാനപാത 40 (കേരളം)

(State Highway 40 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 40 (സംസ്ഥാനപാത 40). ആലപ്പുഴയിൽ നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ കമ്പംമെട്ട് എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 114.815 കിലോമീറ്റർ നീളമുണ്ട്[1].

State Highway 40 (Kerala) shield}}

സംസ്ഥാനപാത 40 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം114.8 km (71.3 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംആലപ്പുഴ
അവസാനംകമ്പംമെട്ട്
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നുപോകുന്ന സ്ഥലങ്ങൾ

തിരുത്തുക

ആലപ്പുഴ - മുഹമ്മ - തണ്ണീർമുക്കം - തലയോലപ്പറമ്പ് - പെരുവ - മുത്തോലപ്പുറം - മരിക - വഴിത്തല - തൊടുപുഴ - വണ്ണാപ്രം - നെടുങ്കണ്ടം - കമ്പംമൊട്ട്.

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_40_(കേരളം)&oldid=3646518" എന്ന താളിൽനിന്ന് ശേഖരിച്ചത്