സംസ്ഥാനപാത 25 (കേരളം)
(State Highway 25 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 27 (സംസ്ഥാനപാത 27). തമിഴ്നാട് സംസ്ഥാനത്തിലെ മേട്ടുപ്പാളയത്തിൽ നിന്നും ആരംഭിച്ച്, പാലക്കാട് ജില്ലയിലെ വേലംതാവളം ഹൈവേയിലാണ് ഈ പാത അവസാനിക്കുന്നത്. 14.2 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 25 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 14.2 km (8.8 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | മേട്ടുപ്പാളയം കവല |
അവസാനം | വേലംതാവളം ഹൈവേ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നു പോകുന്ന സ്ഥലങ്ങൾ
തിരുത്തുകമേട്ടുപ്പാളയം കവല, തത്തമംഗലം - ചിറ്റൂർ - നാട്ടുകാൽ കവല (നാട്ടുകാൽ - വേലംതാവളം ഹൈവേയിൽ ചേരുന്നു)
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.