സംസ്ഥാനപാത 23 (കേരളം)

(State Highway 23 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 23 (സംസ്ഥാനപാത 23). പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച്, പെരിന്തൽമണ്ണക്ക് ശേഷമുള്ള സംസ്ഥാനപാത 24-ൽ ആണ് ഈ പാത അവസാനിക്കുന്നത്. 39.3 കിലോമീറ്റർ നീളമുണ്ട്[1].

State Highway 23 (Kerala) shield}}

സംസ്ഥാനപാത 23 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം39.3 km (24.4 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംShornur Railway Station
അവസാനംSH 24
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നു പോകുന്ന സ്ഥലങ്ങൾ

തിരുത്തുക

ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ - പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം - (പൊള്ളാച്ചി റോഡ് തുടങ്ങുന്നു) - ശങ്കരമംഗലം കവല - ചെറുകര - പെരിന്തൽമണ്ണ കവല - സംസ്ഥാനപാത 24-ൽ ചേരുന്നു.

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_23_(കേരളം)&oldid=3646500" എന്ന താളിൽനിന്ന് ശേഖരിച്ചത്