സംസ്ഥാനപാത 21 (കേരളം)

(State Highway 21 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 21 (സംസ്ഥാനപാത 21). തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് അതിർത്തിയായ തമിഴ്നാടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലാണ് ഈ പാത അവസാനിക്കുന്നത്. 86 കിലോമീറ്റർ നീളമുണ്ട്[1].

State Highway 21 (Kerala) shield}}

സംസ്ഥാനപാത 21 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം86.0 km (53.4 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംചാലക്കുടി
അവസാനംസംസ്ഥാന അതിർത്തി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നു പോകുന്ന സ്ഥലങ്ങൾ

തിരുത്തുക

ചാലക്കുടി (ദേശീയപാത 544) - ആതിരപ്പള്ളി - വാഴച്ചാൽ - പെരിങ്ങൽക്കുത്ത് - ഷോളയാർ വൈദ്യുതോത്പാദന കേന്ദ്രത്തിലേക്കുള്ള റോഡ് - ആനമല - സംസ്ഥാന അതിർത്തി.

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_21_(കേരളം)&oldid=3646499" എന്ന താളിൽനിന്ന് ശേഖരിച്ചത്