സംസ്ഥാനപാത 18 (കേരളം)

കേരളത്തിലെ സംസ്ഥാനപാത
(State Highway 18 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 18 (സംസ്ഥാനപാത 18). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് സംസ്ഥാന അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 57.3 കിലോമീറ്റർ നീളമുണ്ട്[1].

State Highway 18 (Kerala) shield}}

സംസ്ഥാനപാത 18 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം57.3 km (35.6 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംമൂന്നാർ
അവസാനംസംസ്ഥാന അതിർത്തി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നു പോകുന്ന സ്ഥലങ്ങൾ

തിരുത്തുക

മൂന്നാർ (ആലുവ മൂന്നാർ റോഡിൽ 113/6 കി.മി.യിൽ തുടങ്ങുന്നു) - മാട്ടുപ്പെട്ടി ഡാം - ഇൻഡോ സ്വിസ്സ് പ്രോജക്റ്റ് ഗേറ്റ് - ടോപ് സ്റ്റേഷൻ - സംസ്ഥാന അതിർത്തി - റോഡ് തമിഴ്നാട്ടിലേക്കു പോകുന്നു

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_18_(കേരളം)&oldid=3646497" എന്ന താളിൽനിന്ന് ശേഖരിച്ചത്