സംസ്ഥാനപാത 17 (കേരളം)

കേരളത്തിലെ സംസ്ഥാനപാത
(State Highway 17 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 17 (സംസ്ഥാനപാത 17). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് സംസ്ഥാന അതിർത്തി പിന്നിട്ട് ഉടുമൽപ്പേട്ടിലേക്കുള്ള റോഡിലാണ് ഈ പാത അവസാനിക്കുന്നത്. 85 കിലോമീറ്റർ നീളമുണ്ട്.

State Highway 17 (Kerala) shield}}

സംസ്ഥാനപാത

17 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം85.0 km (52.8 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംമൂന്നാർ
അവസാനംസംസ്ഥാന അതിർത്തി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കടന്നു പോകുന്ന സ്ഥലങ്ങൾ

തിരുത്തുക

മൂന്നാർ (ആലുവ - മൂന്നാർ ഹൈവേയിൽ നിന്നും തുടങ്ങുന്നു) - രാജമുടിയിലേക്കുള്ള റോഡ് മറികടക്കുന്നു - ആനക്കാല്പെട്ടി റോഡ് മറികടക്കുന്നു- ചിന്നാറ് നദി (സംസ്ഥാന അതിർത്തി) - റോഡ് ഉടുമൽപ്പെട്ടിലേക്കു തുടരുന്നു.

"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_17_(കേരളം)&oldid=2924655" എന്ന താളിൽനിന്ന് ശേഖരിച്ചത്