ശ്രീകാര്യം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Sreekaryam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8°32′56″N 76°55′02″E / 8.548817°N 76.917300°E / 8.548817; 76.917300 തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ശ്രീകാര്യം. തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കിലോമീറ്റർ ദൂരെ ദേശീയപാത 66-ന്‌ അരികിലാണ്‌ ഈ പട്ടണം നില കൊള്ളുന്നത്. ഒരു കച്ചവടകേന്ദ്രമാണിവിടം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഒരു പ്രധാന ഗവേഷണകേന്ദ്രവും, നിരവധി ചെറുകിട കച്ചവടസ്ഥാപനങ്ങളും ഉള്ള സ്ഥലമാണിത്. അടുത്തകാലത്ത് പശുക്കളുടെ പേരിൽ പ്രസിദ്ധമായ ഇളംകുളം മഹാദേവക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ശ്രീകാര്യം
Location of ശ്രീകാര്യം
ശ്രീകാര്യം
Location of ശ്രീകാര്യം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
സമയമേഖല IST (UTC+5:30)
കോഡുകൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ശ്രീകാര്യത്തെ സീ.റ്റി.സി.ആർ.ഐ ഗവേഷണ കേന്ദ്രം Archived 2007-09-30 at the Wayback Machine.

കുറിപ്പുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ശ്രീകാര്യം&oldid=3955118" എന്ന താളിൽനിന്ന് ശേഖരിച്ചത്