പുള്ളിനത്ത്
മൂങ്ങ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷി
(Spotted Owlet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശരീരമാകെ തവുട്ടുകലർന്ന ചാരനിറത്തോടുകൂടിയ മൂങ്ങ വർഗ്ഗത്തിൽപെട്ട ചെറിയ പക്ഷികളാണു് പുള്ളിനത്ത്.[3] [4][5][6] തല ,പുറം,ചിറകുകൾ ഇവയിലെല്ലാം നിറയെ വെള്ളപ്പുള്ളിക്കുത്തുകൾ കാണാം. അടിവശത്ത് ഇളംതവിട്ടുനിറത്തിൽ പാടുകളും വെള്ളപുള്ളികളും കാണാം. തൊണ്ടയും പുരികവും വെള്ള. മഞ്ഞ കണ്ണുകൾ. കമ്പി പീച്ചാൻ എന്നും ഇവ അറിയപ്പെടുന്നുണ്ടു്. വണ്ടുകളെയും പാറ്റകളെയും പറക്കുന്ന സമയത്ത് തുരത്തിപ്പിടിച്ചാണ് ഇവയുടെ ആഹാരം തേടുന്നത്.
പുള്ളിനത്ത് | |
---|---|
Pair allopreening (Keoladeo National Park, India) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. brama
|
Binomial name | |
Athene brama (Temminck, 1821)
| |
Synonyms | |
Carine brama |
ഇവ കാടുകൾ ഒഴിവാക്കുകയാണ് പതിവ്.
പ്രജനനം
തിരുത്തുകഫെബ്രുവരി അവസാനം മുതൽ മെയ് പകുതിവരെയാണ് പ്രജനന കാലം. 3-5 മുട്ടകൾവരെ ഇടുന്നു.
അവലംബം
തിരുത്തുക• Birds of Kerala- Salim Ali, The kerala forests and wildlife department
- ↑ "Athene brama". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 02 June 2009.
{{cite web}}
: Check date values in:|access-date=
(help); Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Compilers: Stuart Butchart, Jonathan Ekstrom (2008). "Spotted Owlet - BirdLife Species Factsheet". Evaluators: Jeremy Bird, Stuart Butchart. BirdLife International. . Retrieved June 1, 2009.
{{cite web}}
: CS1 maint: extra punctuation (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)