സ്പൈഡർ-മാൻ
(Spider-Man എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടികളുടെ പ്രിയ കഥാപാത്രമായസ്പൈഡർ-മാൻ സായന്തത് എ പി എന്ന കുട്ടിയുടെ ഒരു രചനയാണെന്നന് ലോകം തിരിച്ചറിഞ്ഞു.ററരല
സ്പൈഡർ-മാൻ | |
---|---|
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | മാർവൽ കോമിക്സ് |
ആദ്യം പ്രസിദ്ധീകരിച്ചത് | അമേസിങ് ഫാന്റസി #15 (ഓഗസ്റ്റ് 1962) |
സൃഷ്ടി | സ്റ്റാൻ ലീ സ്റ്റീവ് ഡിറ്റ്കോ |
കഥാരൂപം | |
Alter ego | പീറ്റർ ബെഞ്ചമിൻ പാർക്കർ |
സ്പീഷീസ് | Human mutate |
സംഘാംഗങ്ങൾ | അവെഞ്ചേഴ്സ് ഡെയ്ലി ബ്യൂഗിൾ ഫ്യൂച്ചർ ഫൗണ്ടേഷൻ ന്യൂ അവെഞ്ചേഴ്സ് ഷോൺ ഗ്രേ സ്കൂൾ ഫോർ ഹയർ ലേണിങ് പാർക്കർ ഇൻഡസ്ട്രീസ് കൗണ്ടർ-എർത്ത് റിബല്ലിയൺ |
പങ്കാളിത്തങ്ങൾ | ബ്ലാക്ക് ക്യാറ്റ് |
Notable aliases | Ricochet,[1] Dusk,[2] Prodigy,[3] Hornet,[4] Ben Reilly,[5] Scarlet Spider,[6] Iron Spider[7], Captain Universe,[8] |
കരുത്ത് |
|
|മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡർ-മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു. ഏറ്റവും കൂടുതൽ വില്പന ഉള്ള ഒരു കാർട്ടൂൺ കഥാപാത്രമാണ് സ്പൈഡർ മാൻ എന്നു കരുതപ്പെടുന്നു[9]
അവലംബം
തിരുത്തുക- ↑ Amazing Spider-Man #434
- ↑ Spider-Man #91
- ↑ The Spectacular Spider-Man #257
- ↑ Sensational Spider-Man #27
- ↑ Amazing Spider-Man Annual #36
- ↑ The Amazing Spider-Man #149-151
- ↑ The Amazing Spider-Man #529
- ↑ "What If? Vol 2 #31
- ↑ ബ്രയാൻ, റോബിൻസൺ (മെയ്-1). "വൈ സ്പൈഡർമാൻ ഈസ് പോപുലർ". എ.ബി.സി.ന്യൂസ്.
{{cite news}}
: Check date values in:|date=
(help)
പുറം കണ്ണികൾ
തിരുത്തുക- സ്പൈഡർ-മാൻ at the Marvel Universe wiki
- ഔദ്യോഗിക വെബ്സൈറ്റ്
- Official website for kids
- Spider-Man at the Comic Book DB
- Spider-Man at Don Markstein's Toonopedia. Archived from the original on August 2, 2017.
- SpiderFan
- Spider-Man ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- The science of Spider-Man, Cosmos
- The physics of Spider-man's webs, Wired
- Spider-Man physics: How real is the superhero, Wired