മരംകൊത്തിച്ചിന്നൻ
(Speckled Piculet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാടുകളിൽ കാണാവുന്ന ഒരു മരംകൊത്തിയാണ് മരംകൊത്തിച്ചിന്നൻ[2] [3][4][5] (Picumnus innominatus)(ഇംഗ്ലീഷ് :SpeckledPiculet) .ഇന്ത്യയിൽ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാൻ , ശ്രീലങ്ക, ചൈന, ഹോങ്‌കോങ്, ഇന്ത്യോനേഷ്യ, മലേഷ്യ, മ്യാൻമർ, നേപ്പാൾ, പാകിസ്താൻ, തായ്ലന്റ്, വിയറ്റ്നാം എന്നിവടങ്ങളിലും ഇവയെ കാണാം.
മരംകൊത്തിച്ചിന്നൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. innominatus
|
Binomial name | |
Picumnus innominatus Burton, 1836
|
അവംലംബം
തിരുത്തുക- ↑ BirdLife International (2012). "Picumnus innominatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
Picumnus innominatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.