സൗണ്ട് ഓഫ് ബൂട്ട്
മലയാള ചലച്ചിത്രം
(Sound of Boot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മുരളി, ബാല, ഹണിറോസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൗണ്ട് ഓഫ് ബൂട്ട്. പിരമിഡ് സായ്മിറ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പിരമിഡ് സായ്മിറ റിലീസ് ആണ്. രാജേഷ് ജയരാമൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സൗണ്ട് ഓഫ് ബൂട്ട് | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ജി. സുരേഷ് കുമാർ |
രചന | രാജേഷ് ജയരാമൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി മുരളി ബാല ഹണിറോസ് |
സംഗീതം | ഷാൻ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | രാജരത്നം |
ചിത്രസംയോജനം | അരുൺ |
സ്റ്റുഡിയോ | പിരമിഡ് സായ്മിറ പ്രൊഡക്ഷൻസ് |
വിതരണം | പിരമിഡ് സായ്മിറ റിലീസ് |
റിലീസിങ് തീയതി | 2008 ഫെബ്രുവരി 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
സുരേഷ് ഗോപി | സിദ്ധാർത്ഥ് മാധവ് |
ബാല | രാഹുൽ കൃഷ്ണ |
മുരളി | ശങ്കരനാരായണൻ |
രാജൻ പി. ദേവ് | നമ്പ്യാർ |
കൃഷ്ണകുമാർ | അരവിന്ദ് |
ചാലി പാല | തോമസ് |
ബിജു പപ്പൻ | ജോൺ എബ്രഹാം |
മണിയൻപിള്ള രാജു | ആന്റണി |
ഭീമൻ രഘു | തോമസ് സെബാസ്റ്റ്യൻ |
റിസബാവ | അബ്ദുൾ സത്താർ |
ഹണിറോസ് | മീര നമ്പ്യാർ |
ലക്ഷണ | |
സംഗീത മോഹൻ | |
സോന നായർ | |
ബിന്ദു പണിക്കർ |
സംഗീതം
തിരുത്തുകവയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഷാൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
- യമുനാ സംഗീതം – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | രാജരത്നം |
ചിത്രസംയോജനം | അരുൺ |
കല | ബോബൻ |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | കോളിൻസ് ലിയോഫിൽ |
നിശ്ചല ഛായാഗ്രഹണം | സുനിൽ ഗുരുവായൂർ |
നിർമ്മാണ നിയന്ത്രണം | അരോമ മോഹൻ |
നിർമ്മാണ നിർവ്വഹണം | അനിൽ മാത്യു |
അസോസിയേറ്റ് ഡയറൿടർ | ദീപൻ, മനുകൃഷ്ണശങ്കർ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സൗണ്ട് ഓഫ് ബൂട്ട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സൗണ്ട് ഓഫ് ബൂട്ട് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/566/the-sound-of-boot.html[പ്രവർത്തിക്കാത്ത കണ്ണി]
- http://www.nowrunning.com/movie/4584/malayalam/the-sound-of-boot/index.htm Archived 2009-08-10 at the Wayback Machine.