സിൽക്കെ മുള്ളർ

(Silke Müller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിൽക്കെ മുള്ളർ (ജനനം: നവംബർ 11, 1978) ജർമ്മനിയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി മിഡ്ഫീൽഡറാണ്. ഗ്രീസ് ഏഥൻസിലെ 2004 -ലെ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിനോടാണ് സ്വർണ്ണം നേടിയത്.

സിൽക്കെ മുള്ളർ
വ്യക്തിവിവരങ്ങൾ
ജനനംNovember 11, 1978
Sport

(സീനിയർ) ദേശീയ ടീം നേട്ടങ്ങൾ

തിരുത്തുക

(സീനിയർ) ക്ലബ് നേട്ടങ്ങൾ

തിരുത്തുക
  • 1997 – ജർമ്മൻ ഇൻഡോർ ഹോക്കി ലീഗ് (1st place)
  • 2001 – ജർമൻ ഫീൽഡ് ഹോക്കി ലീഗ്(1st place)
  • 2002 – ജർമ്മൻ ഇൻഡോർ ഹോക്കി ലീഗ്(1st place)
  • 2002 – യൂറോപ്യൻ ഇൻഡോർ ഹോക്കി കപ്പ്(1st place)
  • 2003 – ജർമ്മൻ ഇൻഡോർ ഹോക്കി ലീഗ് (1st place)
  • 2003 – യൂറോപ്യൻ ഇൻഡോർ ഹോക്കി കപ്പ് (1st place)
  • 2004 – ജർമ്മൻ ഇൻഡോർ ഹോക്കി ലീഗ് (1st place)
  • 2004 – യൂറോപ്യൻ ഇൻഡോർ ഹോക്കി കപ്പ് (1st place)
  • 2004 – ജർമൻ ഫീൽഡ് ഹോക്കി ലീഗ് (1st place)
  • 2005 – ജർമ്മൻ ഇൻഡോർ ഹോക്കി ലീഗ് (1st place)
  • 2005 – യൂറോപ്യൻ ഇൻഡോർ ഹോക്കി കപ്പ് (1st place)
  • 2006 – ഡച്ച് ഇൻഡോർ ഹോക്കി ലീഗ് (1st place)
"https://ml.wikipedia.org/w/index.php?title=സിൽക്കെ_മുള്ളർ&oldid=4101478" എന്ന താളിൽനിന്ന് ശേഖരിച്ചത്