ഷട്ടർ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Shutter (2012 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോയ് മാത്യു രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഷട്ടർ. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ ലാൽ, ശ്രീനിവാസൻ, വിനയ് ഫോർട്ട്, സജിത മഠത്തിൽ, റിയ സൈറ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഷട്ടർ | |
---|---|
സംവിധാനം | ജോയ് മാത്യു |
നിർമ്മാണം | സരിത ആൻ തോമസ് |
രചന | ജോയ് മാത്യു |
അഭിനേതാക്കൾ | |
സംഗീതം | ഷഹബാസ് അമൻ സുബിൻ ഇംതിയാസ് |
ഗാനരചന | ഷഹബാസ് അമൻ സുബിൻ ഇംതിയാസ് |
ഛായാഗ്രഹണം | ഹരി നായർ |
ചിത്രസംയോജനം | ബിജിത് ബാല |
സ്റ്റുഡിയോ | അഭ്ര ഫിലിംസ് ഇന്റർനാഷണൽ |
വിതരണം | സെവൻ ആർട്സ് റിലീസ് |
റിലീസിങ് തീയതി | 2013 ഫെബ്രുവരി 22 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 134 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- ലാൽ – റഷീദ്
- ശ്രീനിവാസൻ – മനോഹരൻ
- വിനയ് ഫോർട്ട് – നന്മറയിൽ സുരൻ
- സജിത മഠത്തിൽ – വേശ്യ
- റിയ സൈറ – റഷീദിന്റെ മകൾ
- നിഷ ജോസഫ് – റഷീദിന്റെ ഭാര്യ
- അഗസ്റ്റിൻ
- പ്രേം കുമാർ
- വിജയൻ കാരന്തൂർ
- അപ്പുണ്ണി ശശി
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച രണ്ടാമത്തെ നടി – സജിത മഠത്തിൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഷട്ടർ