ശാല (ചലച്ചിത്രം)
(Shala (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മറാത്തി നാടകം / റൊമാന്റിക് സിനിമയാണ് ശാല .ഈ ചിത്രത്തിന്റെ തിരക്കഥ മിലിന്ദ് ബൊക്കിൾ എഴുതിയ ശാല എന്ന ഇതേ പേരിൽ വന്ന നോവലിൽ നിന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സുജയ് ദാഹാക്കിന്റെ സംവിധാനത്തിൽ വിവേക് വാഗ്, നിലേഷ് നവലാഖ എന്നിവർ ചേർന്ന് ഗ്രേറ്റ് മറാത്ത എന്റർടെയ്ൻമെന്റ്, നിഷാദ് ഓഡിയോ വിഷ്വൽസ്, നവലാഖ ആർട്സ് ബാനർ, എന്നിവയുടെ കീഴിൽ നിർമ്മിച്ച ചലച്ചിത്രമാണിത്. അൻശുമാൻ ജോഷി, കേതകി മാട്ടെഗൊങ്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
Shala | |
---|---|
പ്രമാണം:Shala-film.jpg | |
സംവിധാനം | Sujay Dahake |
നിർമ്മാണം | Vivek Wagh Nilesh Navalakha |
രചന | Milind Bokil |
അഭിനേതാക്കൾ | Anshuman Joshi Ketaki Mategaonkar |
സംഗീതം | Alokananda Dasgupta |
ഛായാഗ്രഹണം | Diego Romero |
ചിത്രസംയോജനം | Sujay Dahake |
വിതരണം | Great Maratha Entertainment Nishad Audio Visuals Navalakha Arts |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Marathi |
ബജറ്റ് | ₹3 കോടി (US$4,70,000) |
ആകെ | ₹9 കോടി (US$1.4 million)[1] |
59-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഈ ചിത്രം സിൽവർ ലോട്ടസ് പുരസ്കാരം നേടുകയുണ്ടായി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം , മറാത്തി വിഭാഗത്തിലെ മികച്ച ഫീച്ചർ ഫിലിം , മികച്ച തിരക്കഥക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം എന്നിവയും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു . [2]
അഭിനേതാക്കൾ
തിരുത്തുക- അൻശുമാൻ ജോഷി - മുകുന്ദ് ജോഷി
- കേതകി മാട്ടെഗൊങ്കർ - ഷിരോഡ്കാർ
- ദിലീപ് പ്രഭാകർക്കർ - അപ്പാ
- സന്തോഷ് ജുവേക്കർ - മജരെക്കർ സാർ
- ജിതേന്ദ്ര ജോഷി - നാരുമാമ
- അമൃതാ ഖാൻവിൽകാർ - പരൻജാപേ ബായി
- ദേവിക ദെഫ്താർദാർ- ബെൻഡേർ ബായ്
- നന്ദു മാധവ് - ജോഷിയുടെ പിതാവായി
- വൈഭവ് മംഗൾ - പൊൻക്ഷ് കാക്കാ
- കേതൻ പവാർ -സൂര്യ (മിത്ര)
- ചിൻമയി കുൽക്കർണി - K.T.
- ഉനതി അഗാർക്കർ - സുകദി
- ഓംകാർ മനെ - ഫവ്ദിയ
- മുക്താ വൈദ്യ - കെവദ
- സുഹാസ് വേദ്പതക് - ചിത്ര
- രുതി വേളങ്കർ - മാൻഡെ
- പിനാക് വടിക്കാർ - ബീബികാർ
- അക്ഷയ ദിയോദർ
- കൗമുദി വളോക്കർ - അനിത അംബെക്കർ
- ആനന്ദ് ഇങലേ
പുരസ്കാരങ്ങൾ
തിരുത്തുകAward | Category | Result |
---|---|---|
59th National Film Awards[3] | Best Feature Film in Marathi | വിജയിച്ചു |
Best Screenplay for Avinash Deshpande Nigdi | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ http://www.mid-day.com/articles/why-marathi-films-are-not-small-fry-anymore/15145060
- ↑ Amrutha Byatnal (8 Mar 2012). "Field day for Marathi films". Pune: The Hindu. Retrieved 8 Mar 2012.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "59th National Film Awards for the Year 2011".
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Shala ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Times of India Archived 2018-10-01 at the Wayback Machine.