സെവെൻ- സ്റ്റാർ കേവ്

ഏഴ്-സ്റ്റാർ പാർക്കിലെ വിപുലമായ ഒരു ചുണ്ണാമ്പുകല്ലുകൊണ്ടുള്ള ഗുഹ സമുച്ചയം
(Seven-Star Cave എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഴ്-സ്റ്റാർ പാർക്കിലെ വിപുലമായ ഒരു ചുണ്ണാമ്പുകല്ലുകൊണ്ടുള്ള ഗുഹ സമുച്ചയമാണ് സെവെൻ- സ്റ്റാർ കേവ്. ചൈനയിലെ ഗ്വിലിൻ പട്ടണത്തിലെ ഗുവാങ്സി നഗരത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നാണിത്. ചൈനയിലെ സ്വയംഭരണ പ്രദേശമാണിത്. പ്രധാന കാർസ്റ്റ് ചുണ്ണാമ്പു കല്ലുകൾ കൊണ്ടുള്ള കൊടുമുടിയിൽ നിന്നാണ് പാർക്കിനും ഗുഹയ്ക്കും ഈ പേർ ലഭിച്ചത്. സെവെൻ-സ്റ്റാർ ഗുഹയുടെ ആദ്യകാല പര്യവേക്ഷണത്തിൽ ഏകദേശം 1,300 വർഷം മുൻപ് ടാങ് രാജവംശത്തെ കുറിച്ച് പറയപ്പെടുന്നു.

Seven stars cave, Guilin
Picture taken by Liu Huijuan

ബാഹ്യ ലിങ്കുകൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=സെവെൻ-_സ്റ്റാർ_കേവ്&oldid=3648243" എന്ന താളിൽനിന്ന് ശേഖരിച്ചത്