സീഗോവിൽ (ടെക്സസ്)

(Seagoville, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് സീഗോവിൽ. ഡാളസിന്റെ പ്രാന്തപ്രദേശമായ നഗരത്തിന്റെ കുറച്ചുഭാഗം കോഫ്മാൻ കൗണ്ടിയിലുമുണ്ട്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 14,835 പേർ വസിക്കുന്നു[3]

സിറ്റി ഓഫ് സീഗോവിൽ (ടെക്സസ്)
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡാളസ്, കോഫ്മാൻ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ സിഡ് സെക്സ്റ്റൺ
ഹാരോൾഡ് മാഗിൽ
ബ്രെൻഡ തോംസൺ
ലീ ലാൻഡെസ്
കാൾ കെ. പോൾനാക്
പെഗ്ഗി ഡേ
 • സിറ്റി മാനേജർലാറി ഗ്രേവ്സ്
വിസ്തീർണ്ണം
 • ആകെ19.0 ച മൈ (49.2 ച.കി.മീ.)
 • ഭൂമി18.7 ച മൈ (48.4 ച.കി.മീ.)
 • ജലം0.3 ച മൈ (0.8 ച.കി.മീ.)  1.58%
ഉയരം
440 അടി (134 മീ)
ജനസംഖ്യ
 (2010)
 • ആകെ14,835
 • ജനസാന്ദ്രത780/ച മൈ (300/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75159
ഏരിയ കോഡ്972
FIPS കോഡ്48-66428[1]
GNIS ഫീച്ചർ ID1346844[2]
വെബ്സൈറ്റ്seagoville.us

ഭൂമിശാസ്ത്രം

തിരുത്തുക

സീഗോവിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°39′7″N 96°33′0″W / 32.65194°N 96.55000°W / 32.65194; -96.55000 (32.651920, -96.550033)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 530,000,000 square feet (49.2 കി.m2) ആണ്. ഇതിൽ 521,000,000 square feet (48.4 കി.m2) കരപ്രദേശവും 8,600,000 square feet (0.8 കി.m2) (1.58%) ജലവുമാണ്.[5]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Seagoville city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Seagoville city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സീഗോവിൽ_(ടെക്സസ്)&oldid=3647510" എന്ന താളിൽനിന്ന് ശേഖരിച്ചത്