സൗൾ അലിൻസ്കി

(Saul Alinsky എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ജൂതവംശ ഏകോപകനും നേതാവും എഴുത്തുകാരനുമാണ്‌ സൗൾ അലിൻസ്കി(January 30, 1909 – June 12, 1972).ഇദ്ദേഹത്തെ ആധുനിക വംശ ഏകോപക സ്ഥാപകനായി കരുതുന്നു.റൂൾ ഫോർ റാഡിക്കൽസിന്റെ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവാണ്‌ ഇദ്ദേഹം.[5] .

Saul Alinsky
ജനനം
Saul David Alinsky

(1909-01-30)ജനുവരി 30, 1909
Chicago, Illinois, U.S.
മരണംജൂൺ 12, 1972(1972-06-12) (പ്രായം 63)
മരണ കാരണംHeart attack
ദേശീയതAmerican
വിദ്യാഭ്യാസംUniversity of Chicago, Ph.B. 1930
U. of Chicago Graduate School, criminology, 1930–1932.
തൊഴിൽCommunity organizer, writer, political activist
അറിയപ്പെടുന്നത്Political activism, writing, community organization
അറിയപ്പെടുന്ന കൃതി
Reveille for Radicals (1946); Rules for Radicals (1971)
ജീവിതപങ്കാളി(കൾ)Helene Simon of Philadelphia (m. June 9, 1932 – her death)
Jean Graham (May 15, 1952 – 1970; divorced)
Irene McInnis Alinsky (m. May 1971)
കുട്ടികൾKatherine and David (by Helene)
പുരസ്കാരങ്ങൾPacem in Terris Award, 1969
കുറിപ്പുകൾ

നാല്‌ ദശാബദ കാലം രാഷ്ട്രീയ സംഘാടാനത്തിൽ നിന്ന ഇദ്ദേഹത്തിന്‌ കുറേ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.അതുപ്പോലെ തന്നെ ജനങ്ങളിൽ നിന്ന് അഭിനന്ദനങ്ങളും.ഇദ്ദേഹം പ്രധാനമായും തന്റെ സംഘടനാ പാടവം 1950ൽ വടക്കേ അമേരിക്കയിലെ പാവപ്പെട്ട വംശജരുടെ ഉന്നമനത്തിനായാണ്‌ ഊന്നൽ നൽകിയത്.പിന്നീട് ആഫ്രിക്കൻ-അമേരിക്കൻ ഘെട്ടോസിന്റെ ഉന്നമനത്തിനായി ശ്രദ്ധിച്ചു.ചിക്കാഗോയിൽ തുടങ്ങി കാലിഫോർണിയ,മിഷിഗൺ,ന്യൂയോർക്ക് സിറ്റി തുടങ്ങി ഡസനോൾം ഘാട്ടോസ് കഷ്ടപ്പെടുന്ന മറ്റ് സ്ഥലങ്ങളിൽ സഞ്ചരിച്ച് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ണാൾക്കീ. 1960ൽ ഇദ്ദേഹത്തിന്റെ ചിന്തകൾ ഏറ്റെടുത്ത് കൊണ്ട് യൂ.എസ് കോളേജ് വിദ്യാർഥികളും മറ്റ് ചെറു യുവ ജന സംഘാടകരൗം അവരുടെ കഴിവനുസരിച്ച് കോളേജിനകത്തും അതിനു പുറത്തും പ്രവർത്തനങ്ങൾ നടത്തി.[6] .റ്റൈം മാഗസിൻ ഒരിക്കൽ ഇങ്ങനെ എഴുതി“അമേരിക്കൻ ജനാധിപത്യംതുടങ്ങിയത് അലിൻസ്കിയുടെ ചിന്തയാണ്‌”.യാഥാസ്ഥിതിക എഴുത്തുകാരനായ വില്യം എഫ് ബുക്ക്ലെ പറഞ്ഞു“സംഘടന ബുദ്ധിമാനാകാൻ വളരെ അടുത്തു കൊണ്ടിരിക്കുന്നു.”

തെരഞ്ഞെടുത്ത ജീവചരിത്രങ്ങൾ

തിരുത്തുക
  1. "Saul David Alinsky". Dictionary of American Biography. New York: Charles Scribner's Sons. 1994. Gale Document Number: BT2310018941. Retrieved September 7, 2011 – via Fairfax County Public Library.(subscription required) Gale Biography in Context.
  2. "Saul David Alinsky Collection". Hartford, Connecticut: The Watkinson Library, Trinity College. Archived from the original on 2012-03-21. Retrieved September 7, 2011.
  3. Brooks, David (March 4, 2010). "The Wal-Mart Hippies". New York Times. Retrieved September 8, 2010. Dick Armey, one of the spokesmen for the Tea Party movement, recently praised the methods of Saul Alinsky, the leading tactician of the New Left.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Playboy എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Horwitt, Sanford D. (1989). Let them call me rebel: Saul Alinsky, his life and legacy. New York: Alfred A. Knopf. pp. 3–9. ISBN 0-394-57243-2.
  6. Alinsky, Saul David (Fee) (2nd ed.). The Catholic University of America via Gale. 2003. {{cite book}}: |work= ignored (help) 15 vols.


അധിക വായനയ്ക്ക്

തിരുത്തുക
  • P. David Finks, The Radical Vision of Saul Alinsky. New York : Paulist Press, 1984.
  • Sanford D. Horwitt, Let Them Call Me Rebel: Saul Alinsky: His Life and Legacy. New York: Alfred A. Knopf, 1989.
  • Frank Riessman, "The Myth of Saul Alinsky," Dissent, vol. 14, no. 4, whole no. 59 (July–Aug. 1967), pp. 469–478.
  • Marion K. Sanders, The Professional Radical: Conversations with Saul Alinsky. New York: Harper & Row, 1970.
  • Herb Schapiro, The Love Song of Saul Alinsky. New York: Samuel French, 2007. —Play.
  • Aaron Schutz and Mike Miller, eds., People Power: The Saul Alinsky Tradition of Community Organizing. (Nashville: Vanderbilt University Press, 2015). ISBN 978-0-8265-2041-8
  • Nicholas von Hoffman, Radical: A Portrait of Saul Alinsky. New York: Nation Books, 2010.

പുറത്തേക്കുള്ള വഴികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൗൾ_അലിൻസ്കി&oldid=3941493" എന്ന താളിൽനിന്ന് ശേഖരിച്ചത്