സതീഷ് ഷാ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Satish Shah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു ഹാസ്യനടനും, ടെലിവിഷൻ റിയാലിറ്റി പരിപാടിയിലെ വിധി കർത്താവുമാണ് സതീഷ് ഷാ .

സതീഷ് ഷാ
Satish shah.jpg
ജനനം
സതീഷ് ബേരി ഷാ
തൊഴിൽഅഭിനേതാവ്, ചലച്ചിത്രനിർമ്മാതാവ് & റിയാലിറ്റി ഷോ ജഡ്ജ്

അഭിനയജീവിതംതിരുത്തുക

ബോളിവുഡ്ഡിൽ 1990-2000 വർഷങ്ങളിൽ ധാരാളം ഹാസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് 1978 ലാണ്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സതീഷ്_ഷാ&oldid=2333330" എന്ന താളിൽനിന്ന് ശേഖരിച്ചത്