വട്ടി ചാള

(Sardinella albella എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് പരപ്പൻ ചാള / വട്ടി ചാള അഥവാ White Sardinella. (ശാസ്ത്രീയനാമം: Sardinella albella). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

White sardinella
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Clupeiformes
Family: Clupeidae
Genus: Sardinella
Species:
S. albella
Binomial name
Sardinella albella
(Valenciennes, 1847)
Synonyms
  • Kowala albella Valenciennes, 1847
  • Clupalosa bulan Bleeker, 1849
  • Clupea bulan (Bleeker, 1849)
  • Harengula bulan (Bleeker, 1849)
  • Sardinella bulan (Bleeker, 1849)
  • Clupeonia perforata Cantor, 1849
  • Clupea perforata (Cantor, 1849)
  • Harengula perforata (Cantor, 1849)
  • Sardinella perforata (Cantor, 1849)
  • Clupea perforate (Cantor, 1849)
  • Kowala lauta Cantor, 1849
  • Spratella kowala Bleeker, 1851
  • Clupea sundaica Bleeker, 1851
  • Harengula dollfusi Chabanaud, 1933
  • Sardinella melanura (non Cuvier, 1829) misapplied
  • Sardinella zunasi (non Bleeker, 1854) misapplied
  • Clupea hypelosoma (non Bleeker, 1866) misapplied


കുടുംബം

തിരുത്തുക

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

  1. Froese, Rainer, and Daniel Pauly, eds. (2014). "Sardinella albella" in ഫിഷ്ബേസ്. August 2014 version.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വട്ടി_ചാള&oldid=3698373" എന്ന താളിൽനിന്ന് ശേഖരിച്ചത്