സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ

(San Carlos Apache Indian Reservation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1872-ൽ ചിരികഹ്വാ അപ്പാച്ചെ ഗോത്രവർഗ്ഗത്തിന്റെയും കൂടാതെ ചുറ്റുവട്ടത്തുള്ള യാവാപായ്, അപ്പാച്ചെ എന്നിവരെ അവർക്ക് അവകാശപ്പെട്ട ഭൂമിയിൽ നിന്നും നിർബന്ധമായി നീക്കംചെയ്യാൻവേണ്ടി അപ്പാച്ചെജനതയെ ഉപയോഗിച്ചുകൊണ്ട് ജനറൽ ജോർജ്ജ് ക്രൂക്ക് രൂപകൽപ്പന ചെയ്ത ഒരു തന്ത്രത്തിന്റെ അടിസ്ഥാനത്തിൽ അപ്പാച്ചെജനതയുടെ സംവരണത്തിനുവേണ്ടിയും അമേരിക്കൻ ഐക്യനാടുകളിലെ തെക്ക് കിഴക്കൻ അരിസോണയിൽ സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ നിലവിൽ വന്നു.[1]വെള്ളക്കാരുമായുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് പടിഞ്ഞാറൻ അരിസോണയിൽനിന്ന് മധ്യ ടെക്സാസിലേക്കും (Central texas) പടിഞ്ഞാറൻ കൻസാസിലേക്കും (kansas) ഇവർക്ക് പലായനം ചെയ്യേണ്ടിവന്നിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് അധിനിവേശത്തിനു കീഴിൽ മോശപ്പെട്ട ആരോഗ്യം, പാരിസ്ഥിതിക അവസ്ഥ എന്നിവ കാരണം ഇവിടം "ഹെൽസ് ഫോർട്ടി ഏക്കേഴ്സ്" എന്നും അറിയപ്പെടുന്നു. ഇന്നത്തെ സാൻ കാർലോസ് അപ്പാച്ചെയിൽ വിജയകരമായി ഒരു ചേംബർ ഓഫ് കൊമേഴ്സ്, അപ്പാച്ചെ ഗോൾഡ് കാസിനോ, ഒരു ഭാഷാ സംസ്ക്കരണ പരിപാടി, ഒരു സാംസ്കാരിക കേന്ദ്രം, ഒരു ട്രൈബൽ കോളേജ് എന്നിവ പ്രവർത്തിപ്പിക്കുന്നു.[2]

San Carlos Apache Nation
Apache, Nnee
Total population
16,250
Regions with significant populations
United States (Arizona)
Languages
Southern Athabaskan, English, Apache
Religion
Traditional Tribal Religions, Christianity (especially Lutheranism)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Apache, Navajo, Dene
Moonrise over San Carlos Apache Indian Reservation
Mary Kim Titla, award-winning reporter/anchor

ശ്രദ്ധേയമായ നിവാസികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. Chiricahua-Apache.com (2009). "Native American Prisoners of War: Chiricahua Apaches, 1886-1914". Retrieved January 8, 2015.
  2. Allen, Lee (October 26, 2011). "Nike N7 Grant Offers Healthy Hope for Diabetes Prevention Among San Carlos Apache Youth". Indian Country Today Media Network. Archived from the original on 2016-10-20. Retrieved January 14, 2015.

പുറം കണ്ണികൾ

തിരുത്തുക