സേലം ജില്ല
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് സേലം (തമിഴ് : சேலம் மாவட்டம்) .സേലം പട്ടണമാണ് ജില്ല ആസ്ഥാനം.മേട്ടൂർ,ഒമാലുർ,ആത്തൂർ സേലം ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങളാണ്.റെയിൽ റോഡ് ഗതാഗതം ജില്ലയിൽ വളരെ അധികം ബന്ധിപ്പിച്ചിരിക്കുന്നു.സേലം മാങ്ങാ,ഉരുക്ക്,തമിൾ നാട്ടിലെ പ്രധാന ജലസേചന,കുടിവെള്ള പദ്ധതിയായ മേട്ടൂർ ഡാം തുടങ്ങിയവയാൽ സേലം ജില്ല വളരെ പ്രസിദ്ധമാണ്. 2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 3,016,346 ആണ് [2] [3].
സേലം ജില്ല | |
---|---|
District | |
View of Salem town | |
Location in Tamil Nadu, India | |
Country | India |
State | Tamil Nadu |
Municipal Corporations | Salem |
Headquarters | Salem |
Talukas | Attur, Idappadi, Gangavalli, Mettur, Omalur, Salem, Sangagiri, Valapady, Yercaud. |
(2011)[1] | |
• ആകെ | 3,482,056 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 636xxx |
Telephone code | 0427 |
ISO കോഡ് | [[ISO 3166-2:IN|]] |
വാഹന റെജിസ്ട്രേഷൻ | TN 27,TN 30,TN 52,TN 54,TN 77,TN 90 |
Central location: | 11°39′N 78°8′E / 11.650°N 78.133°E |
വെബ്സൈറ്റ് | salem |
ജില്ല
തിരുത്തുക1965 ൽ സേലത്തെ പകുത്ത് സേലം, ധർമ്മപുരി എന്നീ ജില്ലകൾക്കു രൂപം നൽകി. ധർമ്മപുരിജില്ലയിൽ ഹോസുർ, കൃഷ്ണഗിരി, ഹരൂർ, ധർമ്മപുരി എന്നീ താലൂക്കുകളും പുതുതായി ചേർത്തു.
1997 ൽ സേലത്തെ വിഭജിച്ച് സേലം ജില്ലയിൽ നിന്നും നാമക്കൽ എന്നീ ജില്ലകൾക്കു രൂപം നൽകി. നാമക്കൽ ജില്ലയിൽ നാമക്കൽ, തിരുചെങ്കോട്, രാസിപുരം, പരമത്തിവേലൂർ എന്നീ നാലു താലൂക്കുകളും പുതുതായി വന്നു . ഈ രണ്ടു വിഭജനങ്ങൽക്കു മുൻപുവരെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ജില്ലയായിരുന്നു സേലം. 1998 ൽ വാളപ്പാടി എന്ന പുതിയ താലൂക്കും കൂടെ രൂപവത്കരിക്കപ്പെട്ടതോടെ സേലം ജില്ലയിൽ ഇപ്പൊൾ മൊത്തം സേലം, യേർക്കാട്, വാളപ്പാടി, ആത്തുർ, ഓമല്ലൂർ, മേട്ടൂർ, ശങ്കെരി, ഗംഗവല്ലി എന്നീ 9 താലൂക്കുകളാണു ഉള്ളത്.
ഭൂമിശാസ്ത്രം
തിരുത്തുകമലകൾ
തിരുത്തുകനദികൾ
തിരുത്തുകധാതുക്കൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑
{{cite web}}
: Empty citation (help) - ↑ "Salem". Pan India Internet Pvt. Ltd. Archived from the original on 2011-07-08. Retrieved 26 January 2011.
- ↑ "Census 2001". Archived from the original on 2015-04-25. Retrieved 2011-05-30.