നാമക്കൽ
തമിഴ്നാട്ടിലെ നാമക്കൽ ജില്ലയുടെ ആസ്ഥാനപട്ടണമാണ് നാമക്കൽ. ഏഷ്യയിൽ ഐ.എസ്.ഒ 14001-2004 ലഭിച്ച ആദ്യത്തെ മുനിസിപാലിറ്റിയാണ് നാമക്കൽ[1]. വിദ്യാഭ്യാസം, കോഴിവളർത്തൽ, ഗതാഗതം എന്നിവയ്ക്ക് പ്രശസ്തമാണ് ഈ നഗരം.
നാമക്കൽ | |
---|---|
Transport city | |
Anjaneya Temple, Namakkal | |
Country | India |
State | Tamil Nadu |
District | നാമക്കൽ |
ഉയരം | 218 മീ(715 അടി) |
(2001) | |
• ആകെ | 53,040 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 637 001 |
Telephone code | 91 - 4286 |
വാഹന റെജിസ്ട്രേഷൻ | TN 28 |
അവലംബം
തിരുത്തുക- ↑ "Photo of the ISO certificate". Archived from the original on 2011-07-28. Retrieved 2012-08-31.
Namakkal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.