കാനക്കൈത
(Sageraea laurifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാനക്കൈത. (ശാസ്ത്രീയനാമം: Sageraea laurifolia). മനയര, മഞ്ഞര, മഞ്ഞനാര എന്നെല്ലാം പേരുകളുണ്ട്. 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] കർണ്ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലും കാണുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.[2]
കാനക്കൈത | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. laurifolia
|
Binomial name | |
Sageraea laurifolia (Grah.) Blatter
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-07.
- ↑ http://www.iucnredlist.org/details/31165/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കാണുന്ന സ്ഥലത്തിന്റെ മാപ്പ് Archived 2016-03-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Sageraea laurifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sageraea laurifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.