ചെണ്ടൂരകം

(Safflower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിലുടനീളം കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ചെണ്ടൂരകം. (Safflower). (ശാസ്ത്രീയനാമം: Carthamus tinctorius). പുഷ്പത്തിന്റെ കേസരം കുങ്കുമത്തിന് പകരം ഉപയോഗിക്കാറുണ്ട്. വിത്തുകളിൽ നിന്നും ലഭിക്കുന്ന സസ്യഎണ്ണയ്ക്കു വേണ്ടിയാണ് വ്യാവസായികമായി വളർത്തുന്നത്. ഇന്ത്യ, അമേരിക്ക, മെക്സിക്കോ എന്നിവിടെയാണ് ചെണ്ടൂരകം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്.

ചെണ്ടൂരകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
C. tinctorius
Binomial name
Carthamus tinctorius
(Mohler, Roth, Schmidt & Boudreaux, 1967)[അവലംബം ആവശ്യമാണ്]
Synonyms
  • Calcitrapa tinctoria
  • Carduus tinctorius Ehrh.
  • Carduus tinctorius (L.) Falk
  • Carthamus glaber Burm.f.
  • Carthamus tinctorius var. albus Alef.
  • Carthamus tinctorius var. croceus Alef.
  • Carthamus tinctorius var. flavus Alef.
  • Carthamus tinctorius var. spinosus Kitam.
  • Centaurea carthamus E.H.L.Krause
Carthamus tinctorius

രസാദി ഗുണങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെണ്ടൂരകം&oldid=3631401" എന്ന താളിൽനിന്ന് ശേഖരിച്ചത്