റോവാൻ വില്യംസ്
(Rowan Williams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടനിലെ ആംഗ്ലിക്കൻ ചർച്ചിന്റെ കീഴിലുള്ള കാന്റർബറി ആർച്ച്ബിഷപ്പ്.ജനനം 1950 ജൂൺ 14 ന്.1975 ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്നേടി.1991 ൽ ബിഷപ്പായി ചുമതലയേറ്റു.2002 വെയിൽസ് ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു.[2] വ്യത്യസ്തമായ നിലപാടുകളാൽ ശ്രദ്ധേയനാണ് ആർച്ച് ബിഷപ്പ് ഡോക്ട്ർ റോവാൻ ഡഗ്ലസ് വില്യംസ്.[3]
The Most Revd and Rt Hon[1] Rowan Williams FRSL FBA | |
---|---|
കാന്റർബറി ആർച്ച് ബിഷപ്പ് | |
മെത്രാസന പ്രവിശ്യ | Province of Canterbury |
രൂപത | കാന്റർബറി രൂപത |
സ്ഥാനാരോഹണം | 27 ഫെബ്രുവരി 2003 |
മറ്റുള്ളവ | Bishop of Monmouth (1992–2002) Archbishop of Wales (2000–2002) |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | റൊവാൻ ഡഗ്ലസ് വില്യംസ് |
ജനനം | സ്വാൻസീ, വെയിൽസ് | 14 ജൂൺ 1950
ദേശീയത | Welsh |
വിഭാഗം | Anglicanism |
ഭവനം | Lambeth Palace, London Old Palace, Canterbury |
മാതാപിതാക്കൾ | Aneurin Williams & Dolphine Morris |
പങ്കാളി | Jane Paul (1981—) |
കുട്ടികൾ | 1 son, 1 daughter |
ഉദ്യോഗം | Theologian |
വിദ്യാകേന്ദ്രം | Christ's College, Cambridge Wadham College, Oxford |
ഒപ്പ് |