റോസ്സ് ടുറാക്കോ

മുസൊഫഗിഡെ ടുറാക്കോ കുടുംബത്തിലെ ബ്ലൂഷ്-പർപ്പിൾ ആഫ്രിക്കൻ പക്ഷി
(Ross's turaco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോസ്സ് ടുറാക്കോ അഥവാ ലേഡി റോസ്സ് ടുറാക്കോ (Ross's turaco) (Musophaga rossae) മുസൊഫഗിഡെ ടുറാക്കോ കുടുംബത്തിലെ ബ്ലൂഷ്-പർപ്പിൾ ആഫ്രിക്കൻ പക്ഷി ആണ്.[2]

Ross's turaco
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Musophagiformes
Family: Musophagidae
Genus: Musophaga
Species:
M. rossae
Binomial name
Musophaga rossae
Gould, 1852

പ്രത്യേകതകൾ

തിരുത്തുക

ഈ ഇനം വളരെ ചെറിയ ആൺ-പെൺ രൂപവ്യത്യാസം പ്രകടിപ്പിക്കുന്നു. ആൺപക്ഷികൾക്കും പെൺപക്ഷികൾക്കും കടുത്ത നീലനിറവും തലയിൽ ചുവന്ന കിരീടങ്ങളും കാണപ്പെടുന്നു. പെൺപക്ഷികൾക്ക് ചെറുതായി മഞ്ഞ-പച്ച നിറമുള്ള ചുണ്ടുകൾ കാണപ്പെടുന്നു. എന്നാൽ ആൺപക്ഷികൾക്ക് എല്ലായ്പ്പോഴും തെളിഞ്ഞ മഞ്ഞനിറവും ആണിനും പെണ്ണിനും നെറ്റിയിൽ ഇടത്തരം ഓറഞ്ച്നിറവും കാണപ്പെടുന്നു. അവയുടെ ചിറകുകൾ വൃത്താകൃതിയിലുള്ളതും ഹ്രസ്വവുമായതിനാൽ പെട്ടെന്നു പറന്നുയരാൻ ഏറ്റവും മികച്ചതാണ്. വലിപ്പം 15 മുതൽ 18 ഇഞ്ച് വരെയാകാം, ഒരു പൗണ്ട് മാത്രം ഭാരവും കാണപ്പെടുന്നു. 8 മുതൽ 20 വർഷം വരെ ജീവിക്കാവുന്ന, വളരെ ധൈര്യമുള്ള പക്ഷികളാണെന്നാണ് കണക്കാക്കുന്നത്. ആയുർദൈർഘ്യത്തിന്റെ ഉറവിടങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.[3][4][5]

  1. BirdLife International (2012). "Musophaga rossae". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Lady Ross". cincinnatizoo.org. Archived from the original on 2018-06-17. Retrieved 2 July 2017.
  3. "Minnesota Zoo". Archived from the original on 2018-06-14. Retrieved 1 July 2017.
  4. "Lady Ross's Turaco" (PDF). Cincinnati Zoo. Archived from the original (PDF) on 2017-11-16. Retrieved 30 June 2017.
  5. "Lady Ross's Turaco Birds". Sea World. Archived from the original on 2018-07-08. Retrieved 1 July 2017.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോസ്സ്_ടുറാക്കോ&oldid=3996276" എന്ന താളിൽനിന്ന് ശേഖരിച്ചത്