മോതിരത്തത്ത
(Rose-ringed Parakeet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകത്തിലെ വിവിധയിനം തത്തകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു ഇനമാണ് മോതിരത്തത്ത. നാട്ടുതത്ത, വാലൻതത്ത, പഞ്ചവർണ്ണതത്ത (പഞ്ചവർണ്ണക്കിളി) എന്നും ഇവ അറിയപ്പെടുന്നു.[2][3][4][5] കൊക്കിന്റെ നിറം ചുകപ്പാണെങ്കിലും കൊക്കിന്റെ അവസാനമായി ഒരു കറുത്തവര അതിരായി നിൽക്കുന്നു. കഴുത്തിനെ ചുറ്റി പോകുന്ന ഒരു കറുത്ത വളയവും അതിനു തൊട്ടു താഴേയായി ഒരു ഇളംചുമപ്പ് വര പൂവന്റെ ലക്ഷണമാണ് .പെണ്ണിനു ഈ വളയങ്ങൾക്കു പകരം ഇളമ്പച്ച നിറത്തിലുള്ള വളയമാകും കാണുക. മുകൾ വശത്തെ നീലയും അടിവശത്തെ മഞ്ഞയുള്ള വാലുമൊഴിച്ചാൽ മുഴുവനും പച്ചനിറമാണ്. കുഞ്ഞുങ്ങൾക്കും കറുത്തവളയം കാണുകയില്ല.
മോതിരത്തത്ത Rose-ringed Parakeet | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. krameri
|
Binomial name | |
Psittacula krameri (Scopoli, 1769)
| |
Original (wild) range |
ചിത്രശാല
തിരുത്തുക-
കനി തേടുന്ന ഒരു മോതിരതത്ത
-
തന്റെ കനി കണ്ടെത്തിയ മോതിരതത്ത
-
കനി ഭക്ഷിക്കാൻ തയ്യാറെടുക്കുന്ന മോതിരതത്ത
-
കനി ഭക്ഷിക്കുന്ന മോതിരതത്ത
-
കൈനോട്ടക്കാർ വളർത്തുന്ന ഒരു മോതിരതത്ത
-
Museum specimen
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Psittacula krameri". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 502. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)