റോണ്ടോനാന്തസ്

(Rondonanthus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറിയോക്കോളേസീ എന്ന സസ്യ കുടുംബത്തിലെ ഒരു ജനുസ്സ് ആണ്റോണ്ടോനാന്തസ്. ആറോളം ഇനങ്ങൾ (സ്പീഷീസ്) ആണ് ഈ ജനുസ്സിൽ ഉള്ളത്. അവ തെക്കേ അമേരിക്കയോട് തദ്ദേശീയത പ്രകടിപ്പിക്കുന്നു. [1][2]

  1. Rondonanthus acopanensis (Moldenke) Hensold & Giul. - Bolívar State of Venezuela
  2. Rondonanthus capillaceus (Klotzsch ex Körn.) Hensold & Giul. - Bolívar and Amazonas States of Venezuela; Guyana, northern Brazil
  3. Rondonanthus caulescens (Moldenke) Hensold & Giul. - Aprada-tepui of Venezuela
  4. Rondonanthus duidae (Gleason) Hensold & Giul - Bolívar and Amazonas States of Venezuela; northern Brazil
  5. Rondonanthus flabelliformis (Moldenke) Hensold & Giul. - Toronó-tepui of Venezuela
  6. Rondonanthus roraimae (Oliv.) Herzog - Mt. Roraima along Venezuela/Guyana border
റോണ്ടോനാന്തസ്
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: പൊവേൽസ്
Family: Eriocaulaceae
Genus: Rondonanthus
Herzog
Synonyms[1]

Wurdackia Moldenke


  1. 1.0 1.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  2. Govaerts, R. (2004). World Checklist of Monocotyledons Database in ACCESS: 1-54382. The Board of Trustees of the Royal Botanic Gardens, Kew.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോണ്ടോനാന്തസ്&oldid=4091830" എന്ന താളിൽനിന്ന് ശേഖരിച്ചത്