റിഹാന

(Rihanna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബാർബഡിയേൻ ഗായികയും ഗാനരചയിതാവുമാണ് റോബിൻ റിഹാന ഫെന്റി എന്ന റിഹാന.(ജനനം ഫെബ്രുവരി 20 1988).

റിഹാന
Photograph of Rihanna
Rihanna performing during the Concert for Valor in Washington, D.C. in 2014
ജനനം
Robyn Rihanna Fenty

(1988-02-20) ഫെബ്രുവരി 20, 1988  (32 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
  • fashion designer
  • model
  • actress
സജീവ കാലം2003–present
Net worthUS $160 million (est. 2016)
Musical career
സംഗീതശൈലി
ലേബൽ
Associated acts
വെബ്സൈറ്റ്rihannanow.com

20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്.ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങൾ ഏറ്റവും വേഗത്തിൽ കൈവരിച്ച കലാകാരിയാണ്.[1][2][3]. തന്റെ സംഗീത ജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും റിഹാനയെ യഥാക്രമം തങ്ങളുടെ ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട് [4]

അവലംബംതിരുത്തുക

  1. "Digital Songs Artist of the Decade". Billboard. മൂലതാളിൽ നിന്നും 2010-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 29, 2010.
  2. "Artists Of The Decade Music Chart". Billboard. ശേഖരിച്ചത് July 11, 2011.
  3. "Hot 100 55th Anniversary: Top 100 Songs Word Cloud, Top Artists Map & More". Billboard. ശേഖരിച്ചത് August 4, 2013.
  4. "The World's 100 Most Influential People: 2012". Content.time.com. ശേഖരിച്ചത് 9 September 2016.
"https://ml.wikipedia.org/w/index.php?title=റിഹാന&oldid=2918162" എന്ന താളിൽനിന്ന് ശേഖരിച്ചത്