വെള്ളമുഖൻ കടന്നൽമത്സ്യം

(Richardsonichthys leucogaster എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് വെള്ളമുഖൻ കടന്നൽമത്സ്യം അഥവാ Whiteface Waspfish. (ശാസ്ത്രീയനാമം: Richardsonichthys leucogaster). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

വെള്ളമുഖൻ കടന്നൽമത്സ്യം
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Richardsonichthys

Species:
R. leucogaster
Binomial name
Richardsonichthys leucogaster


കുടുംബം തിരുത്തുക

Tetrarogidae എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ കടന്നൽ മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് , സ്കോർപിനിഡെ ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.

അവലംബം തിരുത്തുക

  1. Froese, Rainer, and Daniel Pauly, eds. (2012). "Richardsonichthys leucogaster" in ഫിഷ്ബേസ്. December 2012 version.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക