ചാര കൂർത്തമൂക്കൻ സ്രാവ്
(Rhizoprionodon oligolinx എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് ചാര കൂർത്തമൂക്കൻ സ്രാവ് അഥവാ Grey Sharpnose Shark (Grey Dog Shark ). (ശാസ്ത്രീയനാമം: Rhizoprionodon oligolinx). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Grey sharpnose shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | R. oligolinx
|
Binomial name | |
Rhizoprionodon oligolinx V. G. Springer, 1964
| |
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .
കുടുംബം
തിരുത്തുകകർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് ,
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2006). "Rhizoprionodon oligolinx" in ഫിഷ്ബേസ്. May 2006 version.