റിയ (മൂൺ)

(Rhea (moon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റിയ (/ˈriə/ REE; പുരാതന ഗ്രീക്ക്: Ῥέᾱ) (Rhea (moon)) ശനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹവും സൗരയൂഥത്തിലെ ഒൻപതാമത്തെ വലിയ ഉപഗ്രഹവും ആണ്. റിയ ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു പിണ്ഡമാണ്.[2][3] അതായത് അതിന്റെ സ്വന്തം ഗ്രാവിറ്റിയും അതിലെ പദാർത്ഥങ്ങളുടെ വിതരണം മൂലം അനുഭവപ്പെടുന്ന ആന്തരികബലങ്ങളും പരസ്പരം ക്യാൻസൽ ചെയ്തു പോകുന്നു. തൽഫലമായി ഇതിന്റെ ആകൃതി ക്രമമായി തന്നെ നിലനിൽക്കുന്നു. സൗരയൂഥത്തിൽ ഇത്തരത്തിൽ സന്തുലിതമായി ഇതിനെക്കാളും ചെറുതായി ക്ഷുദ്രഗ്രഹം സിറസ് മാത്രമേ ഉള്ളൂ.[a] 1672-ൽ ജിയോവാനി ഡൊമെനിക്കോ കാസ്സിനി ആണ് ഇതിനെ കണ്ടെത്തിയത്.

റിയ
Cassini റിയയുടെ ഒരു മൊസൈക്
കണ്ടെത്തൽ
കണ്ടെത്തിയത്G. D. Cassini[1]
കണ്ടെത്തിയ തിയതിഡിസംബർ 23, 1672[1]
വിശേഷണങ്ങൾ
Saturn V
AdjectivesRhean
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
527108 കി.മീ
എക്സൻട്രിസിറ്റി0.0012583
4.518212 d
8.48 km/s
ചെരിവ്0.345° (to Saturn's equator)
ഉപഗ്രഹങ്ങൾSaturn
ഭൗതിക സവിശേഷതകൾ
അളവുകൾ1532.4 × 1525.6 × 1524.4 km 
7337000 കി.m2
പിണ്ഡം(2.306518±0.000353)×1021 കി.g  (~3.9×104 Earths)
ശരാശരി സാന്ദ്രത
1.236±0.005 g/cm³
0.265 m/s²
0.3911±0.0045Anderson, J. D.; Schubert, G. (2007). "Saturn's satellite Rhea is a homogeneous mix of rock and ice". Geophysical Research Letters. 34 (2). Bibcode:2007GeoRL..34.2202A. doi:10.1029/2006GL028100.</ref> (estimate)
0.635 km/s
4.518212 d
(synchronous)
zero
അൽബിഡോ0.949±0.003 (geometric) 
ഉപരിതല താപനില min mean max
Kelvin 53 K   99 K
10 

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. ഒരു പിണ്ഡം ചെറുതാണെങ്കിലും ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥയിൽ സ്ഥിതി ചെയ്യാൻ ബുദ്ധിമുട്ട് കൂടും. ചെറുതാകും തോറും ഗ്രാവിറ്റി കുറയും. അതിനാൽ അതിലെ ഖരവസ്തുക്കൾ സ്വന്തം ആകൃതി നിലനിർത്തും. തൽഫലമായി ഏങ്കോണിച്ച ഒരു ആകൃതി ആയിരിയ്ക്കും ഫലം.
  1. 1.0 1.1 Rhea: Saturn's dirty snowball moon
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-09-27. Retrieved 2018-06-14.
  3. Emily Lakdawalla (12 November 2015). "DPS 2015: First reconnaissance of Ceres by Dawn". The Planetary Society. Retrieved 21 February 2018.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റിയ_(മൂൺ)&oldid=3799574" എന്ന താളിൽനിന്ന് ശേഖരിച്ചത്