ചീരാളം
(Reinwardtiodendron anamalaiense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിന്ന അകിൽ, തേവതാലി, വണ്ടകാമിൻ എന്നെല്ലാം അറിയപ്പെടുന്ന ചീരാളം തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ്. (ശാസ്ത്രീയനാമം: Reinwardtiodendron anamalaiense). 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ചീരാളം 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]തെക്കൻ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു
ചീരാളം | |
---|---|
ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. anamalaiense
|
Binomial name | |
Reinwardtiodendron anamalaiense (Bedd.) Mabb.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://pilikula.com/botanical_list/botanical_name_r/reinwardtiodendron_anamalaiense.html Archived 2016-03-05 at the Wayback Machine.
വിക്കിസ്പീഷിസിൽ Reinwardtiodendron anamalaiense എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Reinwardtiodendron anamalaiense എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.