രവി കാന്ത്

(Ravi Kant (professor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ശസ്ത്രക്രിയാ പ്രൊഫസറും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഋഷികേശിന്റെ ഡയറക്ടറുമാണ് രവി കാന്ത് (ജനനം: സെപ്റ്റംബർ 14, 1956). [5]

RAVI Kant
ജനനം (1956-09-14) 14 സെപ്റ്റംബർ 1956  (68 വയസ്സ്)
ദേശീയതIndian
സ്ഥാനപ്പേര്Professor, doctor
ജീവിതപങ്കാളി(കൾ)Bina Ravi
കുട്ടികൾTanmya Stuti Ravi
പുരസ്കാരങ്ങൾDr. B. C. Roy Award (2014)[1]
Padma Shri (2016)[2]
Yash Bharti Award (2016)[3]
Academic background
EducationKing George's Medical University, University of Lucknow[4]
Academic work
InstitutionsAll India Institute of Medical Sciences, Rishikesh
King George's Medical University
All India Institute of Medical Sciences, Bhopal
Maulana Azad Medical College
Pandit Bhagwat Dayal Sharma Post Graduate Institute of Medical Sciences
വെബ്സൈറ്റ്ravibina.blogspot.in

2014 മുതൽ 2017 വരെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും അതിനുമുമ്പ് ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ശസ്ത്രക്രിയാ മേധാവിയുമായിരുന്നു. നേരത്തെ ന്യൂഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ ഫാക്കൽറ്റിയായിരുന്നു. 2016 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി [6]

അവാർഡുകൾ

തിരുത്തുക
  1. "President of India Presents Dr BC Roy Awards for the years 2014, 2015 and 2016 - Medical Dialogues". 28 March 2017.
  2. "List of Padma awardees 2016". The Hindu. 25 January 2016.
  3. "??". Patrika.com. Retrieved 11 August 2016.
  4. "LinkedIn". Retrieved 8 Apr 2020.[പ്രവർത്തിക്കാത്ത കണ്ണി]
  5. "पद्मश्री डा. प्रो. रविकांत होंगे एम्स के निदेशक - Amarujala".
  6. "INDUSEM Patron KGMU Vice Chancellor Dr. Ravi Kant awarded the Padma Shri 2016 – INDUS Emergency & Trauma Collaborative". Indusem.org. Retrieved 11 August 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രവി_കാന്ത്&oldid=4100799" എന്ന താളിൽനിന്ന് ശേഖരിച്ചത്