വർണ്ണ ബലൂൺ തവള
(Ramanella variegata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു തവളയാണ് വർണ്ണ ബലൂൺ തവള അഥവാ Variegated Balloon Frog. termite nest frog, variable ramanella or white-bellied pug snout frog (ശാസ്ത്രീയനാമം: Uperodon variegata)..[3] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. വലിപ്പം തീരെക്കുറഞ്ഞ ഇവ മൺസൂൺ കാലത്ത് പ്രധാനമായി കാണുന്ന ഇവ അക്കാലത്ത് വീടുകളിൽ കയറി വരും. ഉപ്പുവെള്ളത്തെ സഹിക്കാൻ കഴിവുള്ള ഇവ വരണ്ട പ്രദേശങ്ങളിലും കണ്ടുവരുന്നു. വലിയ കറുത്ത തേളുകളോടൊപ്പംവും ഇവയെ കാണാറുണ്ട്.
വർണ്ണ ബലൂൺ തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. variegata
|
Binomial name | |
Ramanella variegata (Stoliczka, 1872)
| |
Synonyms | |
Callula variegata Stoliczka, 1872[2] |
അവലംബം
തിരുത്തുക- ↑ "Ramanella variegata". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2004. Retrieved 12 May 2006.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Stoliczka, F. 1872. Proc. Asiatic Soc. Bengal (6):111
- ↑ Frost, Darrel R. (2014). "Ramanella variegata (Stoliczka, 1872)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Archived from the original on 2014-02-01. Retrieved 20 January 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Ramanella variegata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ramanella variegata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.