രാജസ്ഥാനി ഭാഷ

(Rajasthani language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ സംസാരിച്ചു വരുന്ന ഒരു കൂട്ടം ഇന്തോ-ആര്യൻ ഭാഷകളെയാണ് രാജസ്ഥാനി (Devanagari: राजस्थानी) എന്ന് വിളിക്കുന്നത്. പാകിസ്താൻ പ്രവിശ്യകളായ സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലും രാജസ്ഥാനി സംസാരിക്കുന്നവരുണ്ട്. അടുത്തു കിടക്കുന്ന ഭാഷകളായ പഞ്ചാബി, ഹിന്ദി എന്നിവയിൽ നിന്ന് വ്യത്യാസമുണ്ടെങ്കിലും രാജസ്ഥാനിയ്ക്ക് ഇവയുമായുള്ള പ്രകടമായ സമാനതയും മറ്റു രാഷ്ട്രീയ കാരണങ്ങളാലും അവ തമ്മിൽ പരസ്പരം കൂട്ടിക്കുഴയ്ക്കപ്പെടുത്താറുണ്ട്.

രാജസ്ഥാനി
राजस्थानी
ഉത്ഭവിച്ച ദേശംഇന്ത്യ, പാകിസ്താൻ
ഭൂപ്രദേശംരാജസ്ഥാനും സമീപ ഇന്ത്യൻസംസ്ഥാനങ്ങളും, പാകിസ്താനിലെ സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലെ ചില ഭാഗങ്ങളും.
മാതൃഭാഷയായി സംസാരിക്കുന്നവർ
20 million (2000–2003)[1]
മാർവാഡി കൂടി ഉൾപെടുത്തിയാൽ 50 മില്യൺ.
Census results conflate some speakers with Hindi.[2]
Indo-European
ഭാഷാ കോഡുകൾ
ISO 639-2raj
ISO 639-3rajinclusive code
Individual codes:
bgq – Bagri
gda – Gade Lohar
gju – Gujari
mup – Malvi
wbr – Wagdi
lmn – Lambadi
noe – Nimadi
lrk – Loarki
ഗ്ലോട്ടോലോഗ്raja1256[4]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
  1. രാജസ്ഥാനി ഭാഷ at Ethnologue (16th ed., 2009)
  2. [1]
  3. Ernst Kausen, 2006. Die Klassifikation der indogermanischen Sprachen (Microsoft Word, 133 KB)
  4. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "രാജസ്ഥാനി". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)

പുറത്തേക്കുള്ളകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാജസ്ഥാനി_ഭാഷ&oldid=2584956" എന്ന താളിൽനിന്ന് ശേഖരിച്ചത്