ഹൽവ
(Halva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറബ് രാജ്യങ്ങളിലും മദ്ധേഷ്യയിലും ഇന്ത്യയിലും പ്രചാരമുള്ള ഒരു മധുരപലഹാരമാണ് ഹൽവ. അറേബ്യയാണ് ഇതിന്റെ ഉത്ഭവസ്ഥലം[അവലംബം ആവശ്യമാണ്]. ഹല്വ, ഹല്‌വ, ഹൽവാഹ്, ഹെൽവ, ഹൽവാ, അലുവാ എന്നുമൊക്കെ പറയാറുണ്ട്. ശർക്കരയും നെയ്യും മൈദയോ ആട്ടയോ പോലുള്ള മാവും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.
Alternative names | Halawa, haleweh, halava, halvaa, helava, xalwa, helva, halwa, aluva, chalva, chałwa, alva, halvah, khalva |
---|---|
Type | Confectionery |
Region or state | Middle East, Central Asia, South Asia, Eastern Europe, Caucasus, North Africa, Horn of Africa |
Main ingredients | Flour base: grain flour Nut base: nut butter and sugar |
പേരിനു പിന്നിൽ
തിരുത്തുകഹൽവ എന്നത് അറബി പദമാണ്. ഹലവ എന്ന അറബി പദം (halawa, حلاوة) മാധുര്യം എന്ന അർത്ഥത്തിലാണെങ്കിൽ ഹൽവാ ( halwa, حلوي) എന്നത് മധുരപലഹാരം മിഠായി എന്നൊക്കെയാണ് അർത്ഥം നൽകുന്നത്.
അവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുകHalva എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.