ഖാരിഇ്

(Qari' എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Part of a series on the ഖുർആൻ

മുസ്ഹഫ്

സൂറത് · ആയത്

ഖിറാഅത്

തജ്‌വീദ് · Hizb · Tarteel · Qur'anic guardian · Manzil · Qari' · ജുസ്ഇ് · Rasm

Translations

List

Origin and development

Meccan revelations · Medinan revelations

തഫ്സീർ

Persons related to verses · Justice · Asbab al-nuzul · Naskh · Biblical narratives · Tahrif · Bakkah · Muqatta'at · Esoteric interpretation

Qur'an and Sunnah

Literalism · Miracles · Science · Women

Views on the Qur'an

Shi'a · Criticism · Desecration · Surah of Wilaya and Nurayn · Satanic Verses · Tanazzulat · Qisas Al-Anbiya · Beit Al Qur'an


ഖുർആൻ പാരായണം ചെയ്യുന്ന (ഓതുന്ന) വ്യക്തിയെ (അറബി: قَارٍئ, ബഹുവചനം ഖുറാ') ഖാരിഇ് (Reader) എന്ന് പറയുന്നു. പാരായണ നിയമം അഥവാ തജ്‌വീദ് അനുസരിച്ചാണ് ഖുർആൻ പാരായണം നിർവ്വഹിക്കേണ്ടത്. ഖാരിഅ് ആകുന്നതിനു മുൻപ് ഖുർ-ആൻ മനഃപാഠമാക്കുന്നത് അഭിലഷണീയമായി കണക്കാക്കപ്പെടുന്നു.

പ്രശസ്ത ഖുറ‌‌ഃ

തിരുത്തുക
-->
"https://ml.wikipedia.org/w/index.php?title=ഖാരിഇ്&oldid=3803728" എന്ന താളിൽനിന്ന് ശേഖരിച്ചത്