പൂരി
ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണം
(Puri (food) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂരി അല്ലെങ്കിൽ ബൂരി (Urdu پوری (pūrī), Oriya ପୁରି(pūrī), Bengali: পুরি (pūrī), Tamil பூரி (pūri), Kannada ಪೂರಿ (pūri), Telugu పూరి (pūri), Turkish:Puf böreği) എന്നത് ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണമാണ്. പ്രാതലിനും വൈകുന്നേരങ്ങളിലെ ചെറു ഭക്ഷണമായും ഇത് കഴിക്കപ്പെടുന്നു. പൂരിക (पूरिका (pūrikā)) എന്ന സംസ്കൃതപദത്തിൽ നിന്നാണ് പൂരി ഉണ്ടായത്.
പൂരി | |
---|---|
ഹോട്ടലിൽ വിളമ്പി വച്ചിരിക്കുന്ന പൂരി | |
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | ബൂരി |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണ ഏഷ്യ |
വിഭവത്തിന്റെ വിവരണം | |
കൂടെ വിളമ്പുന്നത്: | ഉരുളക്കിഴങ്ങ് കറി |
പ്രധാന ഘടകങ്ങൾ: | ആട്ട |
വകഭേദങ്ങൾ : | ബട്ടൂര, ലുച്ചി, സേവ് പുരി |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പൂരി ഉണ്ടാക്കേണ്ട വിധം Archived 2010-08-16 at the Wayback Machine.
ചിത്രശാല
തിരുത്തുകPuri (food) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
ഒരു വഴിയോര പൂരി കച്ചവടകേന്ദ്രം, വാരാണസി.
-
ആലൂപൂരി, കുലപരമായ ഒരു പ്രാതൽ വിഭവം(വാരാണസി).
-
തമിഴ്നാട്ടിലെ സേലത്തുള്ള കൃഷ്ണാ കഫേയിലെ പൂരി മസാല
-
പൂരി തയ്യാർ ചെയ്ത ഉടൻ
-
നേർത്ത ബ്രെഡ് എണ്ണയിൽ വറുത്തതും ചിക്കൻപീസ് ഉരുളക്കിഴങ്ങും മധുരമുള്ള പുഡ്ഡിംഗും ചേർത്ത് കഴിക്കും.