വാഴക്കാവരയൻ
(Puntius melanampyx എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന പുൻടിയ്സ് എന്ന കുടുംബത്തിലെ ഒരു ശുദ്ധജലമത്സ്യമാണ് വാഴയ്ക്കാവരയൻ (ശാസ്ത്രീയനാമം: Haludaria fasciata).[2]
വാഴക്കാവരയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Family: | Cyprinidae |
Subfamily: | Barbinae |
Genus: | Haludaria |
Species: | H. fasciata
|
Binomial name | |
Haludaria fasciata (Jerdon, 1849)
| |
Synonyms | |
|
ശരീര ഘടന
തിരുത്തുകപുൻടിയസ് ഇനത്തിൽപ്പെട്ട പല മത്സ്യങ്ങളുടെയും കുഞ്ഞുങ്ങൾക്ക് വാഴക്കാവരയന്റേതിന് സമാനമായ നിറങ്ങളും ശരീരഘടനയുമാണുള്ളത്. അതിനാൽത്തന്നെ വാഴക്കാ വരയൻ എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്ന മത്സ്യങ്ങളെല്ലാം ഒരേ ഇനത്തിൽപ്പെട്ടവയാണെന്ന് പറയാനാവില്ല.
ഈ മത്സ്യത്തിന്റെ ശരീരത്തിന് മഞ്ഞ കലർന്ന സ്വർണ്ണ നിറമാണുള്ളത്. കൂടാതെ കറുപ്പ് നിറത്തിലുള്ള വരകൾ ശരീരത്തിൽ ചുറ്റി കാണപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ Abraham, R. 2011. Haludaria fasciata. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 3 May 2013.
- ↑ Froese, Rainer, and Daniel Pauly, eds. (2013). "Haludaria fasciata" in ഫിഷ്ബേസ്. October 2013 version.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വാഴക്കാവരയൻ ചിത്രം Archived 2012-02-27 at the Wayback Machine.
ചിത്ര സഞ്ചയം
തിരുത്തുകPuntius fasciatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.