പഞ്ചാബ് ഹരിയാന ഹൈക്കോടതി
(Punjab and Haryana High Court എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെ കോർബ്യൂസിയേ രൂപകൽപ്പനചെയ്ത ചാണ്ഡിഗഢ് കാപിറ്റോൾ കോംപ്ലക്സിലെ ഒരു കോടതി സമുച്ചയമാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി (Punjab and Haryana High Court). ഈ കോടതി നീതിയുടെ കൊട്ടാരം (Palace of Justice) എന്നും അറിയപ്പെടുന്നു. ചണ്ഡിഗഢ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ഹൈക്കോടതിയാണ് ഇത്. As of 21 March 2015 മാർച്ച് 21 -ലെ കണക്കുപ്രകാരം ഇവിടെ ഹൈക്കോടതിയിൽ 45 സ്ഥിരവും അധികമായി 10 പേരും ഉൾപ്പെടെ 55 ജഡ്‌ജിമാർ ഉണ്ട്.[1][2][3]
സ്ഥാപിതം | 1919, സ്ഥാപിച്ചു, 1947 -ൽ മാറ്റി സ്ഥാപിച്ചു |
---|---|
രാജ്യം | India |
ആസ്ഥാനം | സെക്ടർ 1, ചണ്ഡിഗഢ് |
അധികാരപ്പെടുത്തിയത് | ഇന്ത്യൻ ഭാണഘടന |
അപ്പീൽ നൽകുന്നത് | ഇന്ത്യൻ സുപ്രീം കോടതി |
ന്യായാധിപ കാലാവധി | 62 ആം വയസ്സിൽ നിർബന്ധിതമായി പിരിയൽ |
സ്ഥാനങ്ങൾ | 85 (സ്ഥിരമായി 64, അധികമായി 21) |
വെബ്സൈറ്റ് | http://www.highcourtchd.gov.in/ |
Chief Justice | |
ഇപ്പോൾ | S.J.Vazifdar, Acting Chief Justice |
മുതൽ | 26 ജൂലൈ2014 |
Lead position ends | 25 ഫെബ്രുവരി 2015 or till transferred/elevated |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകPalace of Justice (Chandigarh) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Chandigarh Capitol Complex എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ Tribune News Service. "HC starts e-filing, gets Wi-Fi complex". http://www.tribuneindia.com/news/punjab/courts/hc-starts-e-filing-gets-wi-fi-complex/13112.html. Archived from the original on 2014-12-07. Retrieved 2016-07-24.
{{cite web}}
: External link in
(help)|work=
- ↑ http://highcourtchd.gov.in/sub_pages/left_menu/publish/announce/announce_pdf/protection_15032013.pdf
- ↑ "Hon'ble Chief Justice and Judges of the High Court of Punjab and Haryana".