മുതുക്ക്
ചെടിയുടെ ഇനം
(Pueraria tuberosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയ കിഴങ്ങുകളുണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് മുതുക്ക്. (ശാസ്ത്രീയനാമം: Pueraria tuberosa). ഔഷധമൂല്യമുള്ളതിനാൽ വനത്തിൽ നിന്നും അമിതമായി ചൂഷണം ചെയ്യുന്നതിനാൽ കാട്ടിൽ ഇതിന്റെ എണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളിലടക്കം പലതരം ഔഷധങ്ങളിൽ മുതുക്ക് ഉപയോഗിക്കുന്നുണ്ട്. [1] ഇതിന്റെ കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. പൂക്കൾക്ക് നീലനിറമാണ്.
മുതുക്ക് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. tuberosa
|
Binomial name | |
Pueraria tuberosa | |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔഷധഗുണങ്ങൾ
- രൂപവിവരണം
- http://www.ars-grin.gov/cgi-bin/npgs/html/taxon.pl?30361 Archived 2012-10-11 at the Wayback Machine.
വിക്കിസ്പീഷിസിൽ Pueraria tuberosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pueraria tuberosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.