നല്ലമന്ദാരം

ചെടിയുടെ ഇനം
(Psydrax dicoccos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12 മീറ്റർ വരെ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് നല്ലമന്ദാരം. (ശാസ്ത്രീയനാമം: Psydrax dicoccos). ഇന്തോമലേഷ്യയിലും ചൈനയിലും പശ്ചിമഘട്ടത്തിലും കാണുന്നു.[2] സാധാരണയായി 'സിലോൺ ബോക്സ് വുഡ്' അല്ലെങ്കിൽ 'മലകാഫെ' എന്നറിയപ്പെടുന്ന ഇത് 3 മുതൽ 4 മീറ്റർ വരെ ഉയരമുള്ള മിനുസമാർന്ന കുറ്റിച്ചെടിയാണ്.

നല്ലമന്ദാരം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Genus: Psydrax
Species:
P. dicoccos
Binomial name
Psydrax dicoccos
Synonyms

Canthium dicoccum (Gaertn.) Merr.

  1. World Conservation Monitoring Centre (1998). "Psydrax dicoccos". IUCN Red List of Threatened Species. 1998: e.T32604A9716556. doi:10.2305/IUCN.UK.1998.RLTS.T32604A9716556.en. Retrieved 16 November 2021.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-06-23.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നല്ലമന്ദാരം&oldid=4141052" എന്ന താളിൽനിന്ന് ശേഖരിച്ചത്