മുളവാലൻ തുമ്പികൾ
(Protoneuridae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് മുളവാലൻ തുമ്പികൾ (Protoneuridae). 2013-ൽ പഴയ ലോകത്തിലെ മുളവാലൻ തുമ്പികളെ പാൽത്തുമ്പി കുടുംബവുമായി ലയിപ്പിച്ചു.[2]
മുളവാലൻ തുമ്പികൾ | |
---|---|
Prodasineura croconota | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Protoneuridae |
Genera | |
ലേഖനത്തിൽ കാണുക |
സ്വഭാവസവിശേഷതകൾ
തിരുത്തുകമിക്കവാറും വളരെച്ചെറിയ പ്രകാശം കടന്നുപോകുന്ന നേരിയ ഞരമ്പുകൾ മാത്രമുള്ള ചിറകുകളോടു കൂടിയവയുമാണ് മുളവാലൻ തുമ്പികൾ. ആൺതുമ്പികൾക്ക് നിറം കൂടുതലാണ്. വലിയ തടാകങ്ങളുടെ തീരത്തും നദിയോരത്തുമെല്ലാം ഇവയെ കാണുന്നു.[3]
ജനുസുകൾ
തിരുത്തുകഈ കുടുംബത്തിൽ കാണുന്ന ജനുസുകൾ:[4][5]
- Amazoneura Machado, 2004
- Arabineura Schneider and Dumont, 1995
- Caconeura Kirby, 1890
- Chlorocnemis Selys, 1863
- Drepanoneura von Ellenrieder & Garrison, 2008
- Disparoneura Selys, 1860
- Elattoneura Cowley, 1935
- Epipleoneura Williamson, 1915
- Epipotoneura Williamson, 1915
- Esme Fraser, 1922
- Forcepsioneura Lencioni, 1999
- Idioneura Selys, 1860
- IsomecocnemisCowley, 1936
- Junix Rácenis, 1968
- Lamproneura De Marmels, 2003
- MelanoneuraFraser, 1922
- Microneura Hagen in Selys, 1886
- Neoneura Selys, 1860
- Nososticta Selys, 1860
- Peristicta Hagen in Selys, 1860
- Phasmoneura Williamson, 1916
- Phylloneura Fraser, 1922
- Prodasineura Cowley, 1934
- Proneura Selys, 1889
- Protoneura Selys in Sagra, 1857
- Psaironeura Williamson, 1915
- Roppaneura Santos, 1966
അവലംബം
തിരുത്തുക- ↑ "Liste des espèces d'odonates en collection au Muséum : collection exotique" (in ഫ്രഞ്ച്). Muséum d'histoire naturelle de Nantes. Archived from the original on 2007-09-26. Retrieved 2007-08-22.
- ↑ https://www.researchgate.net/publication/261947984_The_classification_and_diversity_of_dragonflies_and_damselflies_Odonata
- ↑ Paulson, Dennis (2009). Dragonflies and Damselflies of the West. Princeton University Press. p. 186. ISBN 1-4008-3294-2.
- ↑ "Protoneuridae". Integrated Taxonomic Information System.
- ↑ "The Families and Genera of Odonata". Slater Museum of Natural History. Archived from the original on 2007-06-09. Retrieved 2007-08-22.
ഇവയും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Protoneuridae at Wikimedia Commons
- Protoneuridae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.