ഇന്ത്യയിലെ സംരക്ഷിത മേഖലകൾ
2004 മെയ് വരെയുള്ള കണ്ണക്കുപ്രകാരം ഇന്ത്യയിലെ 156700.കി.മീ പ്രദേശം പാരിസ്ഥിതികമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ മൊത്തം വിസ്തീർണത്തിന്റെ 4.95% മാത്രമാണിത്.
വർഗ്ഗീകരണം
തിരുത്തുകഇന്ത്യയിലെ സ്മരക്ഷിതമേഖലകളെ വിവിധയിനമായി വർഗ്ഗീകരിക്കാം. ഐ.യു.സി.എൻ.ന്റെ മാനദണ്ഡങ്ങൾ പ്രകാരമാണിവ.
ദേശീയോദ്യാനം
തിരുത്തുകദേശീയോദ്യാനങ്ങൾ (IUCN വകുപ്പ് II): ഹെയ്ലി ദേശീയോദ്യാനമാണ് ഇന്ത്യയിൽ ആദ്യത്തേത്. ഇത് ഇന്ന് ജിം കോർബറ്റ് ദേശീയോദ്യാനം എന്നാണ് അറിയപ്പെടുന്നത്. 1935ലാണ് ഇത് സ്ഥാപിതമായത്. 1970 ആയപ്പോഴേക്കും ദേശീയോദ്യാനങ്ങളുടെ എണ്ണം അഞ്ചായി. ഇന്ന് 90ലധികം ദേശീയോദ്യാനങ്ങൾ ഇന്ത്യയിലുണ്ട്.
വന്യജീവി സങ്കേതം
തിരുത്തുകവന്യജീവി സങ്കേതം (ഐ.യു.സി.എൻ വകുപ്പ് IV): ഇന്ത്യയിൽ 500ലധികം വന്യജീവിസങ്കേതകങ്ങളുണ്ട്. ഇവയിൽ 28 എണ്ണം പ്രൊജക്റ്റ് ടൈഗറിന്റെ ഭാഗമായുള്ള കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ്. കടുവകളുടെ സംരക്ഷണത്തിനിന്ത്യയിൽ പ്രത്യേക പ്രാധാന്യം നൽകിവരുന്നു. പ്രധാനമായും പക്ഷികളെ സംരക്ഷിക്കപ്പെട്ടിട്ടുള്ള വന്യജീവി സങ്കേതങ്ങൾ, പക്ഷി സങ്കേതങ്ങൾ എന്ന പേരിലും അറിയപ്പെടാറുണ്ട്.
സംരക്ഷിത ജൈവമേഖലകൾ(Biosphere Reserve)
തിരുത്തുകസംരക്ഷിത ജൈവമേഖലകൾ(UNESCO , IUCN വകുപ്പ് V): വിസ്താരമായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംരക്ഷിത ജൈവമേഖലകൾ നിലകൊള്ളുന്നത്. ദേശിയോദ്യാനങ്ങളും സംരക്ഷിത ജൈവമേഖലയുടെ പരിധിക്കുള്ളിൽ വന്നെന്നിരിക്കാം
ആരക്ഷിത വനവും സംരക്ഷിത വനവും
തിരുത്തുകConservation Reserve and Community Reserve
തിരുത്തുകഗ്രാമീണ വനങ്ങളും പഞ്ചായത്ത് വനങ്ങളും
തിരുത്തുകഗ്രാമീണ വനങ്ങളും പഞ്ചായത്ത് വനങ്ങളും(IUCN വകുപ്പ് VI): ഒരു ഗ്രാമത്തിന്റെയോ, പഞ്ചായത്തിന്റെയോ ഭരണത്തിൻ കീഴിൽ വരുന്ന വനങ്ങളാണിവ.
Private protected areas
തിരുത്തുകConservation areas
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- United Nations List of National Parks and Protected Areas: India (1993) Archived 2001-11-25 at the Library of Congress
- Ministry of Forests and Environment Protected Areas website Archived 2003-03-19 at the Wayback Machine.
- Ministry of Forests and Environment-Report Ch10 Biodiversity
- SPECIES CHECKLIST: Species Diversity in India Archived 2010-12-22 at the Wayback Machine.; ENVIS Centre: Wildlife & Protected Areas (Secondary Database); Wildlife Institute of India (WII)
- ENVIS Centre: Wildlife & Protected Areas (Secondary Database) Archived 2009-12-27 at the Wayback Machine.; Wildlife Institute of India (WII)