മുഖാന്ധത

(Prosopagnosia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഖങ്ങളെ തിരിച്ചറിയാൻ കഴിയാതെ വരുന്ന അവസ്ഥ ഉളവാക്കുന്ന ഒരു രോഗമാണ് മുഖാന്ധത അഥവാ പ്രോസോഫിനോസിയ. മസ്തിഷ്കത്തിന്റെ അടിവശത്ത് തകരാറ് സംഭവിക്കുന്നതുമൂലമാണ് ഈ രോഗം ഉണ്ടാവുന്നത്. ഓക്സിപിറ്റൽ ദളങ്ങളുടെയും ടെമ്പറൽ ദളങ്ങളുടെയും നടുവിലായിട്ടാണ് തകരാറ് സംഭവിച്ചിരിക്കുക.

മുഖാന്ധത
മറ്റ് പേരുകൾFace blindness
The fusiform face area, the part of the brain associated with facial recognition
ഉച്ചാരണം
സ്പെഷ്യാലിറ്റിNeurology
  1. prosopagnosia. collinsdictionary.com

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Bruce, V.; Young, A. (2000). In the Eye of the Beholder: The Science of Face Perception. Oxford University Press. ISBN 978-0-19-852439-7.
  • Duchaine, BC; Nakayama, K (April 2006). "Developmental prosopagnosia: a window to content-specific face processing". Current Opinion in Neurobiology. 16 (2): 166–73. doi:10.1016/j.conb.2006.03.003. PMID 16563738.
  • Farah, Martha J. (1990). Visual agnosia: disorders of object recognition and what they tell us about normal vision. Cambridge: M.I.T. Press. ISBN 978-0-262-06135-3. OCLC 750525204.
  • Oliver Sacks (30 August 2010). "Prosopagnosia, the science behind face blindness". The New Yorker. Retrieved 10 August 2014.
  • Heather Sellers (2010). You Don't Look Like Anyone I Know. Riverhead Hardcover. ISBN 978-1-59448-773-6. OCLC 535490485.
  • Lyall, Sarah (27 November 2017). "Face Blindness: Sarah Lyall on a curious condition". Five Dials. Archived from the original on 2017-12-04. Retrieved 31 August 2019.
  • Dingfelder, Sadie (21 August 2019). "My life with face blindness: I spent decades unable to recognize people. Then I learned why". Washington Post (in ഇംഗ്ലീഷ്). Retrieved 31 August 2019.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
Wiktionary
മുഖാന്ധത എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Classification
"https://ml.wikipedia.org/w/index.php?title=മുഖാന്ധത&oldid=4114766" എന്ന താളിൽനിന്ന് ശേഖരിച്ചത്