പൂരി

ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണം
(Poori എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂരി അല്ലെങ്കിൽ ബൂരി (Urdu پوری (pūrī), Oriya ପୁରି(pūrī), Bengali: পুরি (pūrī), Tamil பூரி (pūri), Kannada ಪೂರಿ (pūri), Telugu పూరి (pūri), Turkish:Puf böreği) എന്നത് ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ധാരാളമായി ഉണ്ടാക്കപ്പെടുന്ന ഒരു ഭക്ഷണമാണ്. പ്രാതലിനും വൈകുന്നേരങ്ങളിലെ ചെറു ഭക്ഷണമായും ഇത് കഴിക്കപ്പെടുന്നു. പൂരിക (पूरिका (pūrikā)) എന്ന സംസ്കൃതപദത്തിൽ നിന്നാണ് പൂരി ഉണ്ടായത്.

പൂരി
ഹോട്ടലിൽ വിളമ്പി വച്ചിരിക്കുന്ന പൂരി
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ബൂരി
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണ ഏഷ്യ
വിഭവത്തിന്റെ വിവരണം
കൂടെ വിളമ്പുന്നത്: ഉരുളക്കിഴങ്ങ് കറി
പ്രധാന ഘടകങ്ങൾ: ആട്ട
വകഭേദങ്ങൾ : ബട്ടൂര, ലുച്ചി, സേവ് പുരി

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൂരി&oldid=3806213" എന്ന താളിൽനിന്ന് ശേഖരിച്ചത്