ന്യൂമൊണോഅൾട്രാമൈക്രോസ്കോപ്പിക്ക്സിലിക്കോവോൾക്കാനോകോണിയോസിസ്

ശ്വാസകോശരോഗം. ഇംഗ്ലീഷിലെ ഏറ്റവും നീളമേറിയ പദം
(Pneumonoultramicroscopicsilicovolcanoconiosis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ന്യൂമൊണോഅൾട്രാമൈക്രോസ്കോപ്പിക്ക്സിലിക്കോവോൾക്കാനോകോണിയോസിസ് വളരെ നേർത്ത സിലിക്ക പൊടി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന ശ്വാസകോശ രോഗമാണ്. [1] ഓക്സ്ഫോർഡ് നിഘണ്ടു പ്രകാരം ഏറ്റവും നീളം കൂടിയ വാക്കാണ് ന്യൂമൊണോഅൾട്രാമൈക്രോസ്കോപ്പിക്ക്സിലിക്കോവോൾക്കാനോകോണിയോസിസ്. (Pneumonoultramicroscopicsilicovolcanoconiosis)

  1. http://dictionary.reference.com/browse/Pneumonoultramicroscopicsilicovolcanoconiosis