പ്ലം
(Plum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാം, വൈൻ, മദ്യം എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒരു പഴവർഗ്ഗമാന് പ്ലം(Plum). റോസാസീ കുടുംബത്തിൽ പെട്ട ഇതിന്റെ ശാസ്തനാമം പ്രൂണുസ് എന്നാണ്. നിറം, വലിപ്പം എന്നിവയെ അടിസ്ഥാനമാക്കി പലതരം പ്ലം നിലവുലുണ്ട്. ഇന്ത്യയിൽ ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ് എന്നിവടങ്ങളിൽ ഇവയുടെ കൃഷിയുണ്ട്. കേരളത്തിൽ കാന്തല്ലൂർ തുടങ്ങി പലസ്ഥലങ്ങളിലും വളരുന്നു[അവലംബം ആവശ്യമാണ്]. ഒരു ശീത കാല പഴവർഗ്ഗമാണ് പ്ലം.
പ്ലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Subgenus: | Prunus
|
Species | |
See text. |
അവലംബം
തിരുത്തുക- ↑ Potter, D.; Eriksson, T.; Evans, R.C.; Oh, S.H.; Smedmark, J.E.E.; Morgan, D.R.; Kerr, M.; Robertson, K.R.; Arsenault, M.P.; Dickinson, T.A.; Campbell, C.S. (2007). Phylogeny and classification of Rosaceae. Plant Systematics and Evolution. 266(1–2): 5–43.