ഫിലിപ്പ് ലണാർഡ്
(Philipp Lenard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമ്മനിയിൽനിന്നുള്ള ഭൗതികശാസ്ത്രജ്ഞനാണ് ഫിലിപ്പ് ലണാർഡ്. കാഥോഡ് റേ യും അനുബന്ധ ഗുണവിശേഷങ്ങളും കണ്ടെത്തിയത് ഇദ്ദേഹമാണ്. 1905 -ൽ ഈ കണ്ടെത്തലിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
ഫിലിപ്പ് ലണാർഡ് Philipp Lenard (eng) | |
---|---|
ജനനം | |
മരണം | മേയ് 20, 1947 | (പ്രായം 84)
ദേശീയത | Carpathian German[1] |
പൗരത്വം | Hungarian[2] in Austria-Hungary (1862-1907), German (1907-1947) |
കലാലയം | University of Heidelberg |
അറിയപ്പെടുന്നത് | Cathode rays |
പുരസ്കാരങ്ങൾ | Nobel Prize for Physics (1905) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Budapest University of Breslau University of Aachen University of Heidelberg University of Kiel |
ഡോക്ടർ ബിരുദ ഉപദേശകൻ | Robert Bunsen |
അവലംബം
തിരുത്തുക- ↑ Pöss, Ondrej (2012). "Karpatskí Nemci". In Myrtil Nagy (ed.). Naše národnostné menšiny. Šamorín: Fórum inštitút pre výskum menšín. pp. 9–12. ISBN 978-80-89249-57-2.
- ↑ "Lénárd Fülöp (1862-1947)". Sulinet (in Hungarian).
{{cite web}}
: CS1 maint: unrecognized language (link)